വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണ വിൽപ്പന; നിയമം കടുപ്പിക്കാനൊരുങ്ങി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം

വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണ വിൽപ്പന; നിയമം കടുപ്പിക്കാനൊരുങ്ങി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം

food safety tightening in kuwait

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഭക്ഷണ വിൽപ്പനയ്‌ക്കെതിരെ വാണിജ്യ–വ്യവസായ മന്ത്രാലയം നടപടികൾ കൂടുതൽ കർശനമാക്കുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന ഇത്തരം അനധികൃത ഭക്ഷണ കച്ചവടങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്. വീടുകളിൽ നിന്ന് ഭക്ഷണം തയ്യാറാക്കി വിൽക്കുന്നവരുടെ പ്രവർത്തനങ്ങളും ഇടപാടുകളും സൂക്ഷ്മമായി പരിശോധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയ വഴി നടക്കുന്ന ഇത്തരം വിൽപ്പന പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക നിരീക്ഷണ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം സ്ഥിരീകരിക്കുന്ന പക്ഷം കുറ്റക്കാർക്കെതിരെ കർശന […]

The post വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണ വിൽപ്പന; നിയമം കടുപ്പിക്കാനൊരുങ്ങി കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രാലയം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീടുകൾ കേന്ദ്രീകരിച്ച് ഭക്ഷണ വിൽപ്പന; നിയമം കടുപ്പിക്കാനൊര… | Boolokam