
മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടി തിരികെ വീട്ടിലേക്ക് മടങ്ങിയ ഒരു സ്ത്രീ, ബസിൽ വച്ച് മറ്റൊരു സ്ത്രീയുമായി കുശലാന്വേഷണം നടത്തുന്നു. ആ സംഭാഷണം പതിയെ പെൻഷനിലെത്തുന്നു. സർക്കാർ പെൻഷൻ തുക 2000-മായി ഉയർത്തിയതിനെക്കുറിച്ച് സംസാരിക്കുന്നു, അപ്പോഴാണ് അവരിലൊരാൾ അതൊക്കെ സർക്കാരിന്റെ സുഖിപ്പിക്കൽ അല്ലേ സർക്കാരും മുഖ്യമന്ത്രിയും ചേർന്ന് നമ്മളെ ഈ നാട്ടിൽ നിന്നും പറഞ്ഞു വിടും എന്ന് പറയുന്നത്. ഈ സംഭവം നടക്കുന്നത് കേരളത്തിലാണ്, അതും ന്യൂനപക്ഷ സംരക്ഷണത്തിലൂന്നി ഭരണം നടത്തുന്ന എൽ […]
The post വീടുതോറുമുള്ള കുപ്രചാരണം; ജമാഅത്തെഇസ്ലാമിയുടെ ബുദ്ധികേന്ദ്രത്തിൽ നിന്നുദിച്ച ആശയം, സർക്കാരിൽ നിന്നും ന്യൂനപക്ഷത്തെ അകറ്റുന്നത് ഈ വഴിയിലൂടെ appeared first on Kairali News | Kairali News Live.
