വീട്ടിൽ നിന്നു പിണങ്ങി എറണാകുളത്തെത്തി; പൂനെ സ്വദേശിയായ 11-കാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു

വീട്ടിൽ നിന്നു പിണങ്ങി എറണാകുളത്തെത്തി; പൂനെ സ്വദേശിയായ 11-കാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു

child and police graphical image

വീട്ടിലെ പിണക്കത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ നിന്നും ട്രെയിൻ കയറി എറണാകുളത്തെത്തിയ 11 വയസ്സുകാരനെ മാതാപിതാക്കൾക്ക് വിട്ടുനൽകി. പൂനെ ജില്ലയിലെ കൊണ്ട്വ സ്വദേശിയായ കുട്ടിയെയാണ് എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെയും റെയിൽവേ ചൈൽഡ് ഹെൽപ്പ് ഡെസ്കിന്റെയും ഇടപെടലിലൂടെ പിതാവിനൊപ്പം നാട്ടിലേക്ക് അയച്ചത്. ഫെബ്രുവരി 15ന് പൂനെയിലെ വീട്ടിൽ നിന്നിറങ്ങിയ ബാലൻ പൂനെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലാണ് കേരളത്തിലെത്തിയത്.ഫെബ്രുവരി 16ന് രാത്രി പത്തോടെയാണ് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തുന്നത്. പ്ലാറ്റ്‌ഫോമിൽ ഒറ്റപ്പെട്ട നിലയിൽ അലഞ്ഞുതിരിയുകയായിരുന്നു […]

The post വീട്ടിൽ നിന്നു പിണങ്ങി എറണാകുളത്തെത്തി; പൂനെ സ്വദേശിയായ 11-കാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീട്ടിൽ നിന്നു പിണങ്ങി എറണാകുളത്തെത്തി; പൂനെ സ്വദേശിയായ 11-… | Boolokam