
33 കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഉത്തർപ്രദേശിലെ ദമ്പതികൾക്ക് കോടതി വധശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലുള്ള പ്രത്യേക പോക്സോ കോടതിയാണ് ചരിത്രപരമായ ഈ വിധി പുറപ്പെടുവിച്ചത്. പ്രതികളായ റാംഭവൻ, ഭാര്യ ദുർഗ്ഗാവതി എന്നിവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് കോടതി പരമാവധി ശിക്ഷ നൽകിയത്. 2010-നും 2020-നും ഇടയിൽ ബന്ദ, ചിത്രകൂട് ജില്ലകളിലായിട്ടാണ് ഈ കുറ്റകൃത്യങ്ങൾ നടന്നത്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുരുന്നുകൾ മുതൽ പീഡനത്തിന് ഇരയായിട്ടുണ്ട്. ജലസേചന വകുപ്പിൽ ജൂനിയർ എഞ്ചിനീയറായിരുന്ന […]
The post വീഡിയോ ഗെയിമും സമ്മാനങ്ങളും നൽകി ലൈംഗികമായി പീഡിപ്പിച്ചത് 33 കുട്ടികളെ; യുപിയിൽ ദമ്പതികൾക്ക് വധശിക്ഷ appeared first on Kairali News | Kairali News Live.
