
വീണ്ടും ഇടുക്കിയിൽ വിനോദ സഞ്ചാരകളുടെ സാഹസിക യാത്ര. പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോറിൽ കയറിയിരുന്ന് അപകടകരമായ രീതിയിൽ വീഡിയോ ചിത്രീകരിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് സാഹസിക യാത്രയുടെ വിവരം പുറംലോകം അറിയുന്നത്. Also read: ‘പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസം വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന ഉറപ്പ് പാലിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണം’; സി പി ഐ എം മലപ്പുറം രജിസ്ട്രേഷനുള്ള വാഹനത്തിലാണ് യുവാവിൻ്റെ അഭ്യാസപ്രകടനം നടന്നത്. […]
The post വീണ്ടും ഇടുക്കിയിൽ വിനോദ സഞ്ചാരകളുടെ സാഹസിക യാത്ര appeared first on Kairali News | Kairali News Live.
