
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. 1,07,720 രൂപയാണ് ഇന്നത്തെ ഒരു പവൻ്റെ വില. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരവും ഒരു പവൻ സ്വർണത്തിൻ്റെ വില വർദ്ധിച്ചിരുന്നു. 1,08,200 രൂപയാണ് കഴിഞ്ഞ ദിവസത്തെ വില. രാവിലെ കുറഞ്ഞിരുന്നെങ്കിലും ഉച്ചക്കുശേഷം വീണ്ടും കൂടി. 480 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. 13,465 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. ഒരു ലക്ഷത്തിന് മേലെ ഒരു പവൻ സ്വർണത്തിൻ്റെ വില കുതിപ്പ് തുടരുന്നതിനിടെ കഴിഞ്ഞ 23ന് ആണ് ഏറ്റവും […]
The post വീണ്ടും കിതച്ച് സ്വർണം; വിലയിൽ ഇടിവ് appeared first on Kairali News | Kairali News Live.
