
2026 മാർച്ച് 31 ഇറ്റാലിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ ദിനങ്ങളിൽ ഒന്നായി രേഖപ്പെടുത്തപ്പെടും. തുടർച്ചയായ മൂന്നാം തവണയും ഫിഫ ലോകകപ്പിന് യോഗ്യത നേടാനാവാതെ ഇറ്റലി പുറത്തായിരിക്കുകയാണ്. 2018-ൽ സ്വീഡനോടും 2022-ൽ നോർത്ത് മാസിഡോണിയയോടും തോറ്റ ഇറ്റലിക്ക്, ഇത്തവണ ബോസ്നിയയോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് തിരിച്ചടി നേരിട്ടത്. ഇതോടെ, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ നിന്ന് 12 വർഷത്തെ അകലത്തിലാണ് അസൂറികൾ ഇപ്പോൾ നിൽക്കുന്നത്. ഒരുകാലത്ത് ലോകത്തെ ഏറ്റവും കരുത്തുറ്റ ലീഗുകളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന സിരി എ, ഇന്ന് വലിയ […]
The post വീണ്ടും നിരാശപ്പെടുത്തി അസൂറിപ്പട! ഇറ്റാലിയൻ ഫുട്ബോളിന്റെ തകർച്ചയ്ക്ക് പിന്നിലെ കാരണമെന്ത്? appeared first on Kairali News | Kairali News Live.
