
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാ തുറക്കുന്നത് നുണ പറയുന്നതിന് വേണ്ടി മാത്രമാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വിഷയത്തില്‍ ആധികാരികമായി നുണ പറയുക എന്നതാണ് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിരിക്കാനുള്ള യോഗ്യത എന്ന് ധരിച്ചു വെച്ചിരിക്കുന്ന രീതിയിലാണ് വി ഡി സതീശന്റെ പെരുമാറ്റം. പാഠപുസ്തക വിതരണം നേരത്തെ നടത്തിയത് അങ്കലാപ്പിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസിനെ. ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിച്ചിരുന്ന കെടുകാര്യസ്ഥതയുടെ കാലം ജനം ഓര്‍ക്കും എന്നതിനാല്‍ പാഠപുസ്തക വിതരണത്തെ എങ്ങനെ അപഹസിക്കാം എന്നാണ് കോണ്‍ഗ്രസ് ചിന്തിക്കുന്നത് […]
The post വീണ്ടും നുണയുമായി പ്രതിപക്ഷ നേതാവ്: ഇത്തവണത്തെ കള്ളത്തരം പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് appeared first on Kairali News | Kairali News Live.
