
നിയമസഭാ തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിൽ ചേലക്കര മണ്ഡലം. ചേലക്കരയിൽ ഇടതുപക്ഷ ഭരണത്തിനു കീഴിൽ നടപ്പാക്കിയിട്ടുളള വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയായിരിക്കും പ്രചാരണം. എംഎൽഎ യു.ആർ പ്രദീപിന്റ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷം രണ്ടായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കിയത്. ഓരോ തെരെഞ്ഞെടുപ്പിലും രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കിയിട്ടുള്ള മണ്ഡലമാണ് ചേലക്കര. 1996 മുതൽ ഇടതുപക്ഷത്തിനായിരുന്നു മണ്ഡലത്തിൽ വിജയം. കഴിഞ്ഞ പത്ത് വർഷം സമാനതകൾ ഇല്ലാത്ത വികസനമാണ് മണ്ഡലത്തിൽ നടന്നിട്ടുളളതും. Also read: കോൺഗ്രസ് കെജ്രിവാളിൻ്റെ […]
The post വീണ്ടും പോരാട്ടത്തിനൊരുങ്ങുമ്പോൾ രണ്ടായിരം കോടി വികസനവുമായി ചേലക്കര; ഇടതുപക്ഷം ആത്മവിശ്വാസത്തിൽ appeared first on Kairali News | Kairali News Live.
