
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് ഡോ. കെ.കെ. ഗീതാകുമാരിയെ മാറ്റി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിറക്കി. പകരം ഡോ. സിസ തോമസിനാണ് വിസിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. UPDATING ………………………………….
The post വീണ്ടും പ്രതികാര നടപടിയുമായി ഗവർണർ; കാലടി സർവകലാശാല വിസിയെ മാറ്റി appeared first on Kairali News | Kairali News Live.
