BoolokamBoolokam
വീണ്ടും ലഹരിവേട്ട, കഞ്ചാവും എംഡിഎംഎയുമായി വയനാട്ടിൽ നിന്ന് രണ്ട് യുവാക്കളെ പിടികൂടി

വീണ്ടും ലഹരിവേട്ട, കഞ്ചാവും എംഡിഎംഎയുമായി വയനാട്ടിൽ നിന്ന് രണ്ട് യുവാക്കളെ പിടികൂടി

K
Kairali NewsSource Link
drug case

വയനാട് വെള്ളമുണ്ടയിൽ പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടികൂടി. വെള്ളമുണ്ട വള്ളുവശ്ശേരി വീട്ടിൽ സിയാദ് എന്നയാളിൽ നിന്നും 0.05 ഗ്രാം എം.ഡി.എം.എ യും വെള്ളമുണ്ട കീഴട്ട വീട്ടിൽ മുഹമ്മദ്‌ അസ്‌ലം എന്നയാളിൽ നിന്നും 2 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രിയിൽ പോലീസ് നടത്തിയ പട്രോളിംഗിനിടെയാണ് ഇരുവരും പിടിയിലായത്.

The post വീണ്ടും ലഹരിവേട്ട, കഞ്ചാവും എംഡിഎംഎയുമായി വയനാട്ടിൽ നിന്ന് രണ്ട് യുവാക്കളെ പിടികൂടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!