
എറണാകുളത്ത് മെട്രോ പില്ലറിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പേട്ടയിലെ മെട്രോ പില്ലറിൽ ബൈക്ക് ഇടിച്ചാണ് അപകടം. തൃപ്പൂണിത്തുറ സ്വദേശി ഹോർമിസ് മാത്യുവാണ് മരിച്ചത് (24). ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പേട്ടയിലെ മെട്രോ പില്ലറിൽ ബൈക്കിടിച്ച് ആയിരുന്നു അപകടം. മെട്രോ പില്ലറിൽ വാഹനങ്ങൾ ഇടിച്ചുള്ള അപകടങ്ങൾ തുടർക്കഥയാവുമ്പോഴാണ് ഇന്ന് മറ്റൊരു മരണ വാർത്തയെത്തുന്നത്. രണ്ട് മാസങ്ങൾക്ക് മുമ്പാണ് കളമശേരിയിലെ മെട്രോ പില്ലറിൽ ബൈക്കിടിച്ച് മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ മരണപ്പെടുന്നത്. ബൈക്ക് നിയന്ത്രണം വിട്ട് […]
The post വീണ്ടും വില്ലനായി കൊച്ചിയിലെ മെട്രോ പില്ലർ; പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.
