
ഐപിഎല്ലിൽ വീണ്ടും വിവാദങ്ങൾക്കിടയിൽ പെട്ട് ലഖ്നൗ സൂപ്പർ ജയന്റ്സ്. തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിക്കെതിരെ നേരിട്ട തോൽവിക്ക് പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയങ്കയും നായകൻ റിഷഭ് പന്തും തമ്മിൽ നടന്ന സംഭാഷണമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. Sanjiv Goenka and Rishabh pant 😭 pic.twitter.com/0RzMSkp0vE — Faiyaz (@FaiyazWhat) April 1, 2026 ക്യാപിറ്റൽസിനോടുള്ള തോൽവിക്ക് ശേഷം പന്തും ഉടമയും ബൗണ്ടറി ലൈനിന്റെ അരികിൽ വാഗ്വാദം എന്ന് തോന്നിപ്പിക്കുന്ന വിധം സംഭാഷണത്തിൽ ഏർപ്പെടുകയായിരുന്നു. ടീമിലെയും […]
The post വീണ്ടും വിവാദച്ചുഴിയിൽ ലഖ്നൗ! വൈറൽ ആയി ഗോയങ്ക–പന്ത് ‘ചൂടൻ’ സംഭാഷണം appeared first on Kairali News | Kairali News Live.
