
വെടിവെച്ചു കൊന്ന കലമാനുകളുമായി നായാട്ടു സംഘത്തിൽപ്പെട്ട യുവാവ് പിടിയിൽ. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അബദുൽ സമദിനെയാണ് ഫോറസ്റ്റ് സംഘം പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കരുവാരക്കുണ്ട് സ്വദേശി ഖലീൽ, ഈങ്ങാപ്പുഴ സ്വദേശികളായ മുഹമ്മദ് റാഫി, നൗഫൽ എന്നിവർ വേട്ടയ്ക്ക് ഉപയോഗിച്ച തോക്കുമായി ഓടി രക്ഷപ്പെട്ടു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിൽപ്പെട്ട പുതുപ്പാടി കൊളമല വനത്തിൽ നായാട്ടു സംഘം പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് നായാട്ടു സംഘത്തെ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ 2.30 മുതൽ വനപാലകർ കാട്ടിൽ […]
The post വെടിവെച്ച് കൊന്ന കലമാനുകളുമായി നായാട്ടുസംഘത്തിലെ യുവാവ് പിടിയിൽ; മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു appeared first on Kairali News | Kairali News Live.
