
വേനൽ കടുക്കുമ്പോൾ വെയിലിൽ നിന്ന് രക്ഷപ്പെടാൻ നാം ആദ്യം കയ്യിലെടുക്കുന്നത് ഒരു കുടയാണ്. എന്നാൽ എല്ലാ കുടകളും നിങ്ങളെ സൂര്യപ്രകാശത്തിൽ നിന്ന് ഒരുപോലെ സംരക്ഷിക്കുമെന്ന് കരുതുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. വെയിലത്ത് കുട ചൂടി നിൽക്കുമ്പോഴും ഒരു സ്ലോ കുക്കറിനുള്ളിൽ ഇരിക്കുന്നത് പോലെ ചൂട് അനുഭവപ്പെടാറുണ്ടോ? ഇതിന് പിന്നിൽ കുടയുടെ തുണിയും നിറവും തമ്മിലുള്ള ശാസ്ത്രീയമായ ചില രഹസ്യങ്ങളുണ്ട്. കറുത്ത കുടകൾ സൂര്യപ്രകാശത്തിലെ മാരകമായ അൾട്രാ വയലറ്റ് (UV) രശ്മികളെ 90 മുതൽ 95 ശതമാനം വരെ […]
The post വെയിലത്ത് കുട ചൂടിയാലും വിയർത്തു കുളിക്കുന്നോ? വില്ലൻ നിങ്ങളുടെ കുടയുടെ നിറമാണ്; രക്ഷപ്പെടാൻ ഈ ഒരു വിദ്യ മതി appeared first on Kairali News | Kairali News Live.
