
ചൂടിൽ വിയർക്കുകയാണ് കേരളം. സംസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴ പെയ്തെങ്കിലും ചൂടിന്റെ കാര്യത്തിൽ ആശിക്കാൻ വകയില്ലെന്ന് ആയിട്ടുണ്ട്. ചൂടിനെ മാത്രമല്ല അൾട്രാ വയലറ്റ് രശ്മികളെയും പേടിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ദുരന്തനിവാരണ അതോറിറ്റി. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് ദുരന്ത നിവാരണ അതോറിറ്റി. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന് ദുരന്ത നിവാരണ അതോറിറ്റി പുറത്തു […]
The post വെയിലേൽക്കല്ലേ ! ഉയർന്ന അൾട്രാ വയലറ്റ് സൂചികയാണ് സംസ്ഥാനത്ത്; ചർമ്മ രോഗങ്ങൾ വരും appeared first on Kairali News | Kairali News Live.
