
വൈറ്റമിനുകളുടെ കലവറയാണ് മാങ്ങ. വൈറ്റമിൻ എ, സി, ഇ ആന്റി ഓക്സിഡന്റുകൾ എന്നിങ്ങനെയെല്ലാം മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിനും ഈ ഫ്രൂട്ട് ബെസ്റ്റാണ്. ഇപ്പോൾ കേരളത്തിൽ മാങ്ങക്കാലമായതിനാൽ നല്ല പഴുത്ത മാങ്ങ കൊണ്ടൊരു പുഡ്ഡിങ് ഉണ്ടാക്കിയാലോ? ആവശ്യമായ ചേരുവകൾ മാങ്ങ – 2 എണ്ണംപഞ്ചസാര – 1/2 കപ്പ്ഉപ്പ് – 2 നുളള്കോംഫ്ലോർ – 1/4പാൽ – 1 1/4 Also read : Wah Wah Wohh…! […]
The post വെറും നാല് ചേരുവകൾ കൊണ്ട് മാംഗോ പുഡ്ഡിങ് തയ്യാറാക്കാം appeared first on Kairali News | Kairali News Live.
