
നമ്മുടെ അതിരാവിലെയുള്ള ശീലങ്ങളാണ് ആ ദിവസത്തിന്റെയും ആരോഗ്യത്തിന്റെയും ഗതി നിശ്ചയിക്കുന്നത് എന്നാണല്ലോ. ഉറക്കം ഉണർന്ന ഉടനെ കഴിക്കുന്ന ഭക്ഷണങ്ങളിൽ പോലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാരണം, വെറും വയറ്റിൽ നമ്മൾ അകത്താക്കുന്ന പദാർത്ഥങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ ആരോഗ്യത്തെ ഗുണകരമായോ അല്ലെങ്കിൽ ദോഷകരമായോ ബാധിക്കാം. ഉറക്കമെഴുന്നേറ്റത്തിന് ശേഷം ചെയ്യേണ്ട വ്യായാമങ്ങളെ പറ്റിയൊക്കെ പലരും ബോധവാന്മാരാണെങ്കിലും കഴിക്കേണ്ട ശെരിയായ ഭക്ഷണത്തെ പറ്റി ഭൂരിഭാഗം പേർക്കും പിടിയില്ലെന്ന് 10 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ശുഭം വാത്സ്യ പറയുന്നു. അദ്ദേഹത്തിന്റെ […]
The post വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇവയൊക്കെയാണ് appeared first on Kairali News | Kairali News Live.
