
എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിക്കൊണ്ടുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഈ നിർണായക വിധി പുറപ്പെടുവിച്ചത്. ഇതോടെ ഭാരവാഹിത്വവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ വെള്ളാപ്പള്ളി നടേശന് താൽക്കാലിക ആശ്വാസമായി.നിലവിലെ സ്റ്റേ ഉത്തരവ് കേസിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ALSO READ : ‘ആർഎസ്എസുമായി ബന്ധമുണ്ടാക്കാൻ ശ്രമിച്ചത് കോണ്‍ഗ്രസ്; ആർഎസ്എസ്, ബിജെപിക്ക് എതിരെ വീട്ടുവീഴചയില്ലാത്ത നടപടി സ്വീകരിച്ചത് എൽഡിഎഫ്’; മുഖ്യമന്ത്രി വെള്ളാപ്പള്ളി […]
The post വെള്ളാപ്പള്ളി നടേശന് ആശ്വാസം; എസ്എൻഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്നും നീക്കിയ ഉത്തരവിന് സ്റ്റേ appeared first on Kairali News | Kairali News Live.
