
മുണ്ടക്കൈ ചൂരമല ഉരുൾപൊട്ടലിനെത്തുടർന്ന് പ്രയാസമനുഭവിക്കുന്ന വെള്ളാർമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ബിൽഡേഴ്സ് അസോസിയേഷൻ നിർമ്മിച്ചുനൽകിയ പുതിയ കെട്ടിടം തുറന്നുനൽകി. കുട്ടികളുടെ പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ക്ലാസ് മുറികൾ, സയൻസ് ലാബ്, വൊക്കേഷണൽ ആൻഡ് ജോഗ്രഫി റൂമുകൾ എന്നിവയാണ് പുതുതായി സജ്ജീകരിച്ചിരിക്കുന്നത്. എസ് ബി ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. നേരത്തെ, കഴിഞ്ഞ മാർച്ച് മാസത്തിൽ എട്ട് മുറികളും ശുചിമുറികളും അസോസിയേഷൻ സ്കൂളിനായി നിർമ്മിച്ചു നൽകിയിരുന്നു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പഠിക്കുന്ന […]
The post വെള്ളാർമല സ്കൂളിന് കൈത്താങ്ങായി ബിൽഡേഴ്സ് അസോസിയേഷൻ: പുതിയ കെട്ടിടം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.
