
രാജ്യത്തെ ആദ്യ ദയാവധത്തിന് വിധിച്ച് ഡൽഹി എയിംസിലുള്ള ഹരീഷ് റാണയ്ക്ക് വെൻ്റിലേറ്റർ സൗകര്യം നീക്കി. 2013-ൽ പഞ്ചാബ് സർവകലാശാലയിൽ പഠിക്കുന്ന കാലത്ത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഹരീഷ് കിടപ്പിലായത്. ഹരീഷിന് ഭക്ഷണം നൽകുന്ന ട്യൂബ് മാറ്റുകയും മരുന്നുകള്‍ നൽകി വരികയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വേദനരഹിതമായ മരണമാണ് ഹരീഷ് റാണയ്ക്ക് നൽകുക. ഓക്സിജൻ, ഭക്ഷണം എന്നിവ ഘട്ടം ഘട്ടമായി ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. 2018ൽ ദയാവധത്തിന് കോടതി നിയമ […]
The post വെൻ്റിലേറ്ററിൽ നിന്നും മാറ്റി; ഹരീഷ് റാണയ്ക്ക് ഓക്സിജൻ, ഭക്ഷണം എന്നീ സൗകര്യങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും appeared first on Kairali News | Kairali News Live.
