
ചൂട് കൂടി വരികയാണ്. ഈ സമയത്താണ് നമ്മളെ തടി പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നത്. അതിനൊപ്പം തന്നെ നമ്മളെ തേടി പല ചർമപ്രശ്നങ്ങളും വരും. അതിലൊന്നാണ് മുഖക്കുരു. അമിതമായ ചൂടും ഈർപ്പവും കാരണം ചർമ്മത്തിൽ എണ്ണമയം കൂടാനും മുഖക്കുരു വരാനുമുള്ള സാധ്യത കൂടുതലാണ്. മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മമുള്ളവർക്ക് വേനൽക്കാലത്ത് പ്രത്യേക കരുതൽ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അമിതമായ എണ്ണമയം നീക്കം ചെയ്യാൻ കഠിനമായ ഫേസ് വാഷുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുകയും ചർമ്മത്തെ കൂടുതൽ സെൻസിറ്റീവ് […]
The post വേനൽക്കാലത്ത് മുഖക്കുരു ഒരു പ്രശ്നമാണോ ? അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം appeared first on Kairali News | Kairali News Live.
