വേനൽചൂടിനെ കുലുക്കിത്തോൽപ്പിക്കാം! വീട്ടിൽ തന്നെ തയ്യാറാക്കാം കടയിലെ അതേ രുചിയിൽ കുലുക്കി സർബത്ത്

വേനൽചൂടിനെ കുലുക്കിത്തോൽപ്പിക്കാം! വീട്ടിൽ തന്നെ തയ്യാറാക്കാം കടയിലെ അതേ രുചിയിൽ കുലുക്കി സർബത്ത്

K
Kairali NewsSource Link
kerala-kulukki-sarbath-recipe-summer-special

വേനൽക്കാലം ആരംഭിച്ചതേയുള്ളൂ, എങ്കിലും കേരളത്തിൽ ചൂട് ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . വേനൽക്കാലത്തെ ഈ കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകുന്ന ഒരു പാനീയമാണ് “കുലുക്കി സർബത്ത്”. കേരളത്തിൽ ഏറെ പ്രചാരമുള്ള കുലുക്കി സർബത്ത് വളരെ ലളിതമായ ചേരുവകൾ ഉപയോഗിച്ച് ആർക്കും വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു വലിയ ഗ്ലാസ്സിൽ പകുതിയോളം വെള്ളമെടുക്കുക. ഇതിലേക്ക് ഒരു ചെറിയ നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിച്ച ശേഷം, മധുരത്തിന് ആവശ്യമായ പഞ്ചസാര ലായനിയോ പഞ്ചസാരയോ ചേർക്കാം. […]

The post വേനൽചൂടിനെ കുലുക്കിത്തോൽപ്പിക്കാം! വീട്ടിൽ തന്നെ തയ്യാറാക്കാം കടയിലെ അതേ രുചിയിൽ കുലുക്കി സർബത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേനൽചൂടിനെ കുലുക്കിത്തോൽപ്പിക്കാം! വീട്ടിൽ തന്നെ തയ്യാറാക്ക… | Boolokam