
പുറത്ത് നല്ല ചൂടാണ്, അകം തണുപ്പിക്കാൻ നല്ലൊരു കൂൾ ഡ്രിങ്കായാലോ? അതും കണ്ണൂരുകാരുടെ സ്വന്തം കണ്ണൂർ കോക്ടെയിൽ (Kannur Cocktail). വളരെ എളുപ്പത്തിലും ടേസ്റ്റിലും തയ്യാറാക്കാൻ പറ്റുന്ന പാനീയമാണിത്. കണ്ണൂർ കോക്ടെയിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ ക്യാരറ്റ്: 2 (വേവിച്ചത്)പഴുത്ത പപ്പായ: ക്യാരറ്റിന്റെ അതേ അളവിൽ (കുരു കളഞ്ഞത്)കട്ടപ്പാൽ: 1/2 ലിറ്റർഐസ്ക്രീം: 2 സ്കൂപ്പ്പഞ്ചസാര: ആവശ്യത്തിന്കോൺഫ്ലേക്സ്, ചൂടാക്കിയ കശുവണ്ടി, കറുത്ത മുന്തിരി, അനാർ – അലങ്കരിക്കാൻ (Toppings) ALSO READ: ഇഡ്ഡലി തട്ടിലെ സാൻഡ്‌വിച്ച് […]
The post വേനൽചൂടിൽ പൊള്ളുന്നോ? ശരീരം കൂളാക്കാൻ കണ്ണൂരിലെ വെറൈറ്റി ഐറ്റമിതാ… appeared first on Kairali News | Kairali News Live.
