വേർപാടിന്‍റെ വേദനയിലും കുടുംബം സമ്മതം മൂ‍ളി; വിജയകുമാരി ഇനി അഞ്ച് പേരിലൂടെ ജീവിക്കും

വേർപാടിന്‍റെ വേദനയിലും കുടുംബം സമ്മതം മൂ‍ളി; വിജയകുമാരി ഇനി അഞ്ച് പേരിലൂടെ ജീവിക്കും

vijaya kumari + organ donation

തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തുമ്പോഴും അഞ്ചുപേർക്ക് ജീവിതത്തിന്റെ പുതുവെളിച്ചം സമ്മാനിച്ച് വിജയകുമാരി. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം പനങ്ങോട് തുമ്പാനൂർ എ കെ ഹൗസിൽ എസ് വിജയകുമാരിയുടെ (54) അവയവങ്ങൾ കുടുംബാംഗങ്ങൾ അഞ്ചു പേർക്ക് ദാനം ചെയ്തു. പാലോട് പ്രവർത്തിക്കുന്ന റിസോർട്ടിലെ ജീവനക്കാരിയായിരുന്ന വിജയകുമാരി, ഫെബ്രുവരി ഏഴിന് രാവിലെ ജോലിക്ക് പോകുന്നതിനിടെ മകൻ അഭിജിത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ പാലോട് വച്ച് തലകറങ്ങി റോഡിലെ സൈഡിലേക്ക് വീണായിരുന്നു അപകടം. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ […]

The post വേർപാടിന്‍റെ വേദനയിലും കുടുംബം സമ്മതം മൂ‍ളി; വിജയകുമാരി ഇനി അഞ്ച് പേരിലൂടെ ജീവിക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വേർപാടിന്‍റെ വേദനയിലും കുടുംബം സമ്മതം മൂ‍ളി; വിജയകുമാരി ഇനി… | Boolokam