
വൈക്കം കൈപ്പുഴമുട്ടിൽ നിയന്ത്രണം വിട്ട ഓട്ടോ തെങ്ങിൽ ഇടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിൽ യാത്ര ചെയ്ത അച്ചിനകം കാമിശ്ശേരി സ്വദേശി ജോസഫ് ( 70 ) ആണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന അച്ചിനകം സ്വദേശി ലിജോയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also read : ഒഎൻവി സ്മരണയിൽ ‘വസന്ത്’; അമ്മത്തൊട്ടിലിൽ പുതുവത്സരത്തിലെ മൂന്നാം കുരുന്ന് വെച്ചൂർ കൈപ്പുഴമുട്ടിൽ ഇന്ന് മൂന്ന് മണിയോടെയായിരുന്നു അപകടം. കൈപ്പുഴമുട്ടിൽ നിന്നും പാലം ഇറങ്ങി താഴോട്ട് പോകുന്നതിനിടയിലാണ് വണ്ടി […]
The post വൈക്കത്ത് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു appeared first on Kairali News | Kairali News Live.
