
ഇന്ത്യയുടെ വണ്ടര്‍ബോയ് വൈഭവ് സൂര്യവംശിയുടെ ഒരു പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പരിശീലനത്തിനിടെ വൈഭവ് അടിച്ച അതിശക്തമായ ഒരു ഷോട്ട് ഗ്രൗണ്ടിലെ വാട്ടർ പൈപ്പ് തകർക്കുന്നതാണ് വീഡിയോയിലുള്ളത്. താരത്തിന്റെ ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ് ആണ് വ്യാഴാഴ്ച ഈ വീഡിയോ പുറത്തുവിട്ടത്. പരിശീലനത്തിനിടെ സ്ക്വയർ ലെഗിലേക്ക് വൈഭവ് തൊടുത്ത പവർഫുൾ പുൾ ഷോട്ട് ദൂരേക്ക് പറന്നുയരുകയും അവിടെയുണ്ടായിരുന്ന വാട്ടർ പൈപ്പിൽ ഇടിച്ചു അത് തകർക്കുകയുമായിരുന്നു. യുവതാരങ്ങളിൽ അപൂർവ്വമായ ബാറ്റിംഗ് മികവും കരുത്തും വൈഭവിനെ ഇതിനോടകം തന്നെ […]
The post വൈഭവ് സൂര്യവംശിയുടെ പവർഫുൾ ഷോട്ട്; തകർന്നത് വാട്ടർ പൈപ്പ്, വീഡിയോ പങ്കുവെച്ച് രാജസ്ഥാൻ റോയൽസ് appeared first on Kairali News | Kairali News Live.
