
ഐപിഎൽ 2026‑ന് മുന്നോടിയായി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലന മത്സരത്തിനിടയിൽ ഉണ്ടായ നാടകീയ രംഗങ്ങൾ ആരാധകരിൽ ആശങ്ക സൃഷ്ടിക്കുന്നു. ടീമിന്റെ താത്കാലിക നായകനായ ഇഷാൻ കിഷനും യുവതാരം സീഷാൻ അൻസാരിയും തമ്മിൽ കളത്തിൽ ഏറ്റുമുട്ടിയത് സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ടീമിൽ കാര്യങ്ങൾ അത്ര പന്തിയല്ല എന്ന സംശയം വ്യാപകമാകുന്നുണ്ട്. 🚨 BIG FIGHT IN SRH PRACTICE MATCH !🤯 SRH captain Ishan Kishan scored 20 runs in one […]
The post വൈറലായി സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലന മത്സരത്തിനിടയിലെ ഉടക്ക് appeared first on Kairali News | Kairali News Live.
