വൈറ്റില കൊലപാതകം: മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതി ഷാജി അറസ്റ്റിൽ

വൈറ്റില കൊലപാതകം: മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതി ഷാജി അറസ്റ്റിൽ

Vyttila railway track murder

വൈറ്റില റെയിൽവേ പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിനിയായ സുധ ബേബി (35) ആയിരുന്നു കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ കൊച്ചി സ്വദേശി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരണകാരണം ബലപ്രയോഗവും തലയ്ക്കേറ്റ പരിക്കുമാണ്. തലയ്ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളും മുറിവുകളുമുണ്ട്. മുറിവുകളിൽ നിന്ന് രക്തം അതിശക്തമായി വാർന്നതും മരണത്തിന് കാരണമായെന്ന് പൊലീസ് വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി. Also […]

The post വൈറ്റില കൊലപാതകം: മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതി ഷാജി അറസ്റ്റിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈറ്റില കൊലപാതകം: മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർ… | Boolokam