വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കസ്റ്റഡിയിൽ

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കസ്റ്റഡിയിൽ

vytilla-woman-murder-shaji-custody-kochi-railway-track-death

വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കേസിൽ പ്രതിയായ എറണാകുളം സ്വദേശി ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈറ്റില ഫ്ലൈഓവറിന് താഴെ ട്രെയിൻ കടന്നുപോകാത്ത പാളത്തിൽ തല വെച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയെ തിരിച്ചറിഞ്ഞതായും എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും കൊച്ചി ഡിസിപി ഷഹൻഷാ വ്യക്തമാക്കി. അമൃത എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കിന് സമീപം മൃതദേഹം കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചത്. മരട് പോലീസ് സ്ഥലത്തെത്തി […]

The post വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കസ്റ്റഡിയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വൈറ്റിലയിലെ യുവതിയുടെ മരണം കൊലപാതകം; പ്രതി കസ്റ്റഡിയിൽ — Ka… | Boolokam