വോട്ട് ചോദിക്കാൻ എത്തിയപ്പോൾ അതിക്രമം; ഒളിവിലായിരുന്ന പ്രതി പൊലീസിൽ കീഴടങ്ങി

വോട്ട് ചോദിക്കാൻ എത്തിയപ്പോൾ അതിക്രമം; ഒളിവിലായിരുന്ന പ്രതി പൊലീസിൽ കീഴടങ്ങി

assault case+ crime

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസിലെ പ്രതി കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് പൊലീസിൽ കീഴടങ്ങിയത്. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനവുമായി ബന്ധപ്പെട്ട് വോട്ട് ചോദിച്ച് മടങ്ങുന്നതിനിടെയാണ് പ്രവർത്തകനായ രാജു വീട്ടമ്മയെ കയറിപ്പിടിച്ചതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ നവംബർ 21-നായിരുന്നു സംഭവം. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന രാജു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ഇയാൾ മംഗലപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. updating…

The post വോട്ട് ചോദിക്കാൻ എത്തിയപ്പോൾ അതിക്രമം; ഒളിവിലായിരുന്ന പ്രതി പൊലീസിൽ കീഴടങ്ങി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോട്ട് ചോദിക്കാൻ എത്തിയപ്പോൾ അതിക്രമം; ഒളിവിലായിരുന്ന പ്രതി… | Boolokam