വോൺ ഭാവി മുൻകൂട്ടി കണ്ടോ! രാജസ്ഥാൻ റോയൽസ് വില്പനയിൽ  കുടുംബത്തിന് ലഭിക്കുക 450 കോടി രൂപയോ?

വോൺ ഭാവി മുൻകൂട്ടി കണ്ടോ! രാജസ്ഥാൻ റോയൽസ് വില്പനയിൽ കുടുംബത്തിന് ലഭിക്കുക 450 കോടി രൂപയോ?

K
Kairali NewsSource Link
shane warne

ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥാവകാശ കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നതിനിടെ, അന്തരിച്ച ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോണിന്റെ പേര് വീണ്ടും വാർത്തകളിൽ ശ്രദ്ധനേടുകയാണ്. ഷെയിൻ വോണിന്റെ കുടുംബത്തിന് 450 കോടി രൂപയുടെ സാമ്പത്തിക നേട്ടം ലഭിക്കാനിടയുണ്ടെന്നാണ് വാർത്ത. ജയ്‌പൂർ കേന്ദ്രീകരിച്ചുള്ള ടീമിനെ 15300 കോടി രൂപയ്ക്ക് അമേരിക്കൻ വ്യവസായിയായ കാൽ സോമണിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സീസൺ അവസാനിക്കുന്ന ഉടനെ കൈമാറ്റ നടപടികൾ പൂർത്തിയാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2008-ലെ ആദ്യ ഐപിഎൽ സീസണിൽ ടീമിന്റെ […]

The post വോൺ ഭാവി മുൻകൂട്ടി കണ്ടോ! രാജസ്ഥാൻ റോയൽസ് വില്പനയിൽ കുടുംബത്തിന് ലഭിക്കുക 450 കോടി രൂപയോ? appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വോൺ ഭാവി മുൻകൂട്ടി കണ്ടോ! രാജസ്ഥാൻ റോയൽസ് വില്പനയിൽ കുടുംബ… | Boolokam