വ്യാജ രേഖ തട്ടിപ്പുകേസ്: ബിഹാര്‍ എം പി പപ്പു യാദവ് അറസ്റ്റിൽ

വ്യാജ രേഖ തട്ടിപ്പുകേസ്: ബിഹാര്‍ എം പി പപ്പു യാദവ് അറസ്റ്റിൽ

pappu yadav

മൂന്ന് പതിറ്റാണ്ട് പ‍ഴക്കമുള്ള കേസില്‍ ബിഹാര്‍ എം പി പപ്പു യാദവ് അറസ്റ്റിൽ. 30 വർഷം പഴക്കമുള്ള വ്യാജ രേഖ തട്ടിപ്പുകേസിലാണ് അറസ്റ്റ് ചെയ്തത്. മഫ്തിയിൽ എത്തിയ പൊലീസ് സംഘമാണ് എം പിയെ അറസ്റ്റ് ചെയ്തത്. തന്നെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പപ്പു യാദവ് പറഞ്ഞു. നീറ്റ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ബിഹാർ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ്. 1995ൽ ഗർഡനിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നടപടിയെടുത്തത്. നിശ്ചിത തീയതിയിൽ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് […]

The post വ്യാജ രേഖ തട്ടിപ്പുകേസ്: ബിഹാര്‍ എം പി പപ്പു യാദവ് അറസ്റ്റിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യാജ രേഖ തട്ടിപ്പുകേസ്: ബിഹാര്‍ എം പി പപ്പു യാദവ് അറസ്റ്റി… | Boolokam