വ്യോമ ഭീഷണികളെ ചെറുത്ത് കുവൈത്തിന്റെ പ്രതിരോധ സംവിധാനം; 13 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

വ്യോമ ഭീഷണികളെ ചെറുത്ത് കുവൈത്തിന്റെ പ്രതിരോധ സംവിധാനം; 13 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

K
Kairali NewsSource Link
Kuwait air defense

കഴിഞ്ഞ 24 മണിക്കൂറിനിടെ വ്യോമ ഭീഷണികളെ ചെറുത്തുകൊണ്ട് കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം 13 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ സുരക്ഷയും നിർണായക അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനായുള്ള ഉയർന്ന ജാഗ്രതയുടെ ഭാഗമായാണ് ഈ പ്രതിരോധ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമ പ്രതിരോധ യൂണിറ്റുകൾ തുടർച്ചയായി നിരീക്ഷണം ശക്തമാക്കി പൂർണ സജ്ജാവസ്ഥയിൽ പ്രവർത്തിച്ചുവരുന്നതായും അറിയിച്ചു. Also read: ഹരിയാനയിലെ സീറ്റ് കോഴ വിവാദം; നാളെ രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് […]

The post വ്യോമ ഭീഷണികളെ ചെറുത്ത് കുവൈത്തിന്റെ പ്രതിരോധ സംവിധാനം; 13 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വ്യോമ ഭീഷണികളെ ചെറുത്ത് കുവൈത്തിന്റെ പ്രതിരോധ സംവിധാനം; 13… | Boolokam