
ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ (Su-30 MKI) യുദ്ധവിമാനം കാണാതായി. വ്യാഴാഴ്ച വൈകുന്നേരം അസമിലെ ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനത്തിന് രാത്രി 7.42-ഓടെയാണ് റഡാർ ബന്ധം നഷ്ടപ്പെട്ടത്. അസമിലെ കർബി ആംഗ്ലോങ് ജില്ലയ്ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം അപ്രത്യക്ഷമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിമാനം കണ്ടെത്താനായി വ്യോമസേന അടിയന്തര തിരച്ചിലും രക്ഷാദൗത്യവും ആരംഭിച്ചു. വിമാനം കാണാതായ വിവരം വ്യോമസേന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) സ്ഥിരീകരിച്ചു. വിമാനത്തിലെ പൈലറ്റുമാരുടെ വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. കർബി […]
The post വ്യോമസേനയുടെ സുഖോയ് വിമാനം കാണാതായി; റഡാർ ബന്ധം നഷ്ടപ്പെട്ടതായി റിപ്പോർട്ട്; തിരച്ചിൽ തുടരുന്നു appeared first on Kairali News | Kairali News Live.
