
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശമായ നിലയിലേക്ക് ഇന്ന് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപ ഇന്ന് എക്കാലത്തെയും കുറഞ്ഞ നിലയായ 92.90 യിലേക്ക് വീണു. പശ്‌ചിമേഷ്യയിലെ സംഘർഷം ഗുരുതരമായ് തുടരുന്നതിനിടെ എണ്ണവില കുതിച്ചുയർന്നതാണ് തകർച്ചയ്ക്ക് പ്രധാന കാരണം. ക്രൂഡ് ഓയിൽ വില അനിയന്ത്രിതമായി ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചിലവുകൾ വർധിപ്പിച്ചതും ഡോളർ സ്രോതസ്സിനെ ദുര്ബലമാക്കിയതും റൂഹായുടെ തകർച്ചയ്ക്ക് കാരണമായി. Also Read: തുടക്കത്തിൽ നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്‌സും; ജാഗ്രതയോടെ നിക്ഷേപകർ ഈ സാഹചര്യത്തിൽ വിദേശ നിക്ഷേപകർ […]
The post വൻ തകർച്ച! ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ appeared first on Kairali News | Kairali News Live.
