
തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് നീങ്ങുന്ന ഇന്ത്യൻ രൂപ അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ നിലയിലേക്ക് കൂപ്പുകുത്തി. അമേരിക്കൻ ഡോളറിനെതിരെ 93.84 രൂപ എന്ന നിരക്കിലാണ് ഇന്ത്യയുടെ കറൺസി ഇന്ന് രാവിലെ വ്യാപാരം നടത്തിയത്. പശ്ചിമേഷ്യയിൽ അമേരിക്ക ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതാണ് രൂപയ്ക്ക് വിനയായത്. ഹോർമുസ് കടലിടുക്കിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ ക്രൂഡ് ഓയിൽ വിലയെ സാരമായി ബാധിച്ചു . Also Read: ഓഹരി വിപണി കൂപ്പുകുത്തി ! 1600 ഓളം പോയിന്റ് ഇടിഞ്ഞ് […]
The post വൻ തകർച്ച! ഡോളറിനെതിരെ രൂപയ്ക്ക് റെക്കോർഡ് ഇടിവ്; ആശങ്കയായി ക്രൂഡ് ഓയിൽ വില appeared first on Kairali News | Kairali News Live.
