
മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സെമിഫൈനലിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മുംബൈയിലെ വാങ്ക്‌ഡെ സ്റ്റേഡിയം 2026 ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിന് സാക്ഷിയാകുകയാണ്. 2016-ൽ ഇവിടെ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു; നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയ്ക്കും ഫൈനലിനും ഇടയിൽ നിൽക്കുന്നത് 2022 -ലെ സെമിയിൽ ഇന്ത്യയെ തകർത്ത ഇംഗ്ലണ്ടാണ്. കഴിഞ്ഞ രണ്ടു ലോകകപ്പിലും ഇന്ത്യ ഇംഗ്ലണ്ട് സെമിയിലെ വിജയികളാണ് കപ്പുയർത്തിയതെന്ന പ്രത്യേകത കൂടിയുണ്ട്. പുല്ലിന്റെ സാന്നിധ്യം പിച്ചിലുണ്ടെങ്കിലും ബാറ്റിങ്ങിനനുകൂലമായ സാഹചര്യങ്ങളാണ് മുംബൈയിൽ ഉള്ളതെന്ന് […]
The post വൻ പോരാട്ടം! ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും appeared first on Kairali News | Kairali News Live.
