
വർഗീയ വിദ്വേഷം തുടർന്ന് തന്നെ മുന്നോട്ട് പോകുകയാണ് ഗുരുവായൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ബി.ഗോപാലകൃഷ്ണൻമതവിദ്വേഷം ജനിപ്പിക്കും വിധമുള്ള ഫ്ലക്സുകൾ മണ്ഡലത്തിൽ സ്ഥാപിച്ചു. മുസ്ലിം നാമധാരികളായ ഗുരുവായൂർ എം എൽ എ മാരുടെ പേരുകൾ സഹിതം ഉള്ള ഫ്ലക്സ് ബോർഡ് ആണ് സ്ഥാപിച്ചിരിക്കുന്നത്. ചാവക്കാട് നഗര മധ്യത്തിൽ ടൗൺ പള്ളിക്കെടുത്താണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. 1977 മുതലുള്ള 2021 വരെയുള്ള മുസ്ലീം എം എൽ എ മാരുടെ പേരുകളാണ് പോസ്റ്ററിൽ ഉള്ളത്. 2026 ൽ ഇനി ആരാണെന്നും പോസ്റ്റാറിൽ […]
The post വർഗീയ വിദ്വേഷം തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ appeared first on Kairali News | Kairali News Live.
