
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം സാമൂഹ്യ തുല്യതയിലും വികസനത്തിലും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചതെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ. മതേതര സമൂഹത്തിന് പോറലേൽക്കാത്ത രീതിയിലുള്ള ഭരണനിർവഹണമാണ് സംസ്ഥാന സർക്കാർ കാഴ്ചവെച്ചത്. എന്നാൽ കേന്ദ്ര ഭരണകൂടം ഗാന്ധിയെയും നെഹ്റുവിനെയും പോലുള്ള മഹദ് വ്യക്തിത്വങ്ങളെ തമസ്കരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ചരിത്രത്തെ മാറ്റിസ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, കേരളത്തിലെ പ്രതിപക്ഷമായ യുഡിഎഫ് പ്രതിലോമ ശക്തികൾക്ക് പൂർണ്ണമായും വിധേയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയതയുമായി സ്ഥിരം […]
The post വർഗീയതയുമായി യുഡിഎഫ് സന്ധി; ചരിത്രത്തെ മായ്ക്കാൻ കേന്ദ്രം: ആഞ്ഞടിച്ച് എ. വിജയരാഘവൻ appeared first on Kairali News | Kairali News Live.
