
ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം ഉണ്ടായതായും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായും റിപ്പോർട്ട്. മിസൈൽ അവശിഷ്ടങ്ങളോ തിരിച്ചറിയാത്ത വസ്തുക്കളോ വീഴുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കുകയും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് കുവൈത്ത് സായുധ സേനയുടെ ജനറൽ സ്റ്റാഫ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഇത്തരം വസ്തുക്കൾ ഗുരുതര അപകടസാധ്യതകൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ വസ്തുവിനോടും അത് പതിച്ച സ്ഥലത്തോടും സുരക്ഷിത അകലം പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചില […]
The post ശനിയാഴ്ച വൈകിട്ടോടെ ഖത്തറിൽ വീണ്ടും മിസൈൽ ആക്രമണം; പ്രതിരോധിച്ച് സായുധ സേന appeared first on Kairali News | Kairali News Live.
