ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാലിന്റെ മൊഴിയെടുക്കും

ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാലിന്റെ മൊഴിയെടുക്കും

suresh-gopi-

ശബരിമല കൊടിമര കേസിൽ നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. വിജിലൻസിന്റെ പ്രത്യേക അന്വേഷണസംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കൂടുതൽ സിനിമാ പ്രവർത്തകരുടെ മൊഴി ഈ ആ‍ഴ്ച തന്നെ രേഖപ്പെടുത്തുമെന്നാണ് സൂചന. നടൻ മോഹൻലാലിന്റെയും മൊഴിയെടുക്കുമെന്ന് സൂചന. സ്വർണം സംഭാവനയായി നൽകിയ എല്ലാവരുടെയും മൊഴി ഈ ആഴ്ച തന്നെ പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. സ്വർണത്തിൽ കണക്കിൽ വിജിലൻസിന് ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. സ്വർണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. സംഭാവന ലഭിച്ച സ്വർണ്ണത്തിന്റെ കണക്ക് കൂടാനാണ് സാധ്യത. സ്വർണ്ണം […]

The post ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാലിന്റെ മൊഴിയെടുക്കും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി,… | Boolokam