
മീനമാസ പൂജയ്ക്കും ഉത്സവത്തിനുമായി ശബരിമല നട തുറക്കാനിരിക്കെ, സന്നിധാനത്ത് താമസസൗകര്യം ആഗ്രഹിക്കുന്ന ഭക്തർക്കായുള്ള ഓൺലൈൻ റൂം ബുക്കിംഗ് മാർച്ച് ആറാം തീയതി മുതൽ ആരംഭിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.onlinetdb.com വഴി ഭക്തർക്ക് മുറികൾ ബുക്ക് ചെയ്യാവുന്നതാണ്. മീനമാസ പൂജകൾക്കായി മാർച്ച് 14 മുതൽ 19 വരെയും, ശബരിമല ഉത്സവത്തിനായി മാർച്ച് 22 മുതൽ ഏപ്രിൽ ഒന്ന് വരെയുമാണ് നട തുറന്നിരിക്കുക. സന്നിധാനത്ത് താമസിക്കാൻ ഉദ്ദേശിക്കുന്ന ദിവസത്തിന് പരമാവധി 14 ദിവസങ്ങൾ മുൻപ് വരെ […]
The post ശബരിമല മീനമാസ പൂജ, ഉത്സവം: സന്നിധാനത്തെ ഓൺലൈൻ റൂം ബുക്കിംഗ് നാളെ മുതൽ; ദർശനത്തിന് വെർച്വൽ ക്യൂ നിർബന്ധം appeared first on Kairali News | Kairali News Live.
