
ശബരിമല യുവതി പ്രവേശനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒറ്റയ്ക്ക് എടുത്ത തീരുമാനമാണെന്ന് മന്ത്രി വി എൻ വാസവൻ. ആ തീരുമാനം സർക്കാർ നിർദേശിച്ചതല്ല എന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ തീരുമാനം ക്യാബിനറ്റ് ചേർന്ന് തീരുമാനിക്കും എന്നും മന്ത്രി അറിയിച്ചു. ദേവസ്വം ബോർഡിന് സ്വതന്ത്രമായി തീരുമാനിക്കാനുള്ള അധികാരമുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. വിശ്വാസികളുടെ താല്പര്യം പരിരക്ഷിക്കുക എന്നതാണ് ബോർഡിന്റെ ചുമതല. അവർ ആ കാര്യത്തിൽ തീരുമാനമെടുത്തു. മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനം എടുക്കും. കേസ് പരിഗണിക്കുന്ന വേളയിൽ […]
The post ശബരിമല യുവതി പ്രവേശനം; ദേവസ്വം ബോർഡ് ഒറ്റയ്ക്ക് എടുത്ത തീരുമാനമെന്ന് മന്ത്രി വി എൻ വാസവൻ appeared first on Kairali News | Kairali News Live.
