ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

Thantri Kandararu Rajeevaru ED questioning

ശബരിമല സ്വര്‍ണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്നു മണിക്കൂർ ചോദ്യം ചെയ്ത ശേഷം തന്ത്രിയെ വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ് തന്ത്രി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. കൊച്ചിയിലെ ഇഡി ഓഫീസിൽ ആയിരുന്നു ചോദ്യം ചെയ്യൽ. സ്വര്‍ണക്കൊള്ളയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി ഓഫീസിൽ ഹാജരാകാൻ തന്ത്രിയ്ക്ക് സമൻസ് നൽകിയത്. രാവിലെ പത്ത് മണിയോടെ ഇഡി ഓഫിസിൽ ഹാജരാകാനായിരുന്നു തന്ത്രിക്ക് നൽകിയ സമൻസിൽ അറിയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷമാണ് തന്ത്രി […]

The post ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വര്‍ണമോഷണം: തന്ത്രി കണ്ഠര് രാജീവരുടെ ചോദ്യം ചെയ്യൽ… | Boolokam