
ശബരിമല സ്വര്‍ണമോഷണക്കേസില്‍ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റി എസ് ഐ ടിക്ക് മുന്നില്‍ ഹാജരായി. എസ് ഐ ടി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുകയാണ്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്തു വെച്ചാണ് ചോദ്യം ചെയ്യുന്നത്. അടൂർ പ്രകാശ് എം പിയും പോറ്റിയും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അടൂർ പ്രകാശിനെയും ചോദ്യം ചെയ്യുകയാണ്. അതേസമയം, സോണിയ ഗാന്ധിക്കൊപ്പം ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതികൾ, ഒപ്പം അടൂർ പ്രകാശ് എം പി യുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. നേരത്തെ, നടൻ […]
The post ശബരിമല സ്വര്‍ണമോഷണക്കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയും എസ്ഐടിക്കു മുന്നില്‍, ചോദ്യം ചെയ്യുന്നു appeared first on Kairali News | Kairali News Live.
