
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വീണ്ടും ശാസ്ത്രീയ അന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കി. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കണമെന്നും ഹൈക്കോടതി. സ്വര്‍ണ്ണം സംഭാവന ചെയ്തവരുടെയും മൊഴി രേഖപ്പെടുത്തണം. ഒപ്പം എക്‌സ് റേ ഫ്‌ളൂറോസീന്‍സ് സ്‌പെക്ട്രോസ്‌കോപ്പി പരിശോധന നടത്തും. ഐസിപി എം എസ്, ഒ ഇ എസ് പരിശോധനകളും നടത്തും. ആദ്യ പാളികളും നിലവിലെ പാളികളും തമ്മില്‍ ശാസ്ത്രീയമായി താരതമ്യ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകി. കൂടാതെ പുനപ്രതിഷ്ഠയ്ക്ക് ലഭിച്ച സ്വര്‍ണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്തണം. ഇത് […]
The post ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിൽ ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ച് ഹൈക്കോടതി appeared first on Kairali News | Kairali News Live.
