
ശബരിമല സ്വർണമോഷണക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് കുരുക്ക് മുറുകുന്നു. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്ന് സൂചന. അതേസമയം, കേസിൽ എസ് ഐ ടിക്ക് മുൻപിൽ അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്നാണ് അടൂർ പ്രകാശിന്‍റെ മൊഴി. അടൂര്‍ പ്രകാശിനെ വിളിപ്പിച്ചത് സാമ്പത്തിക ഇടപാട് അന്വേഷണത്തിന്‍റെ ഭാഗമായെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളുടെ ചില നിർണ്ണായക രേഖകളും എസ് ഐ ടി ശേഖരിച്ചുവെന്നും വിവരമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് […]
The post ശബരിമല സ്വർണ മോഷണക്കേസ്: അടൂർ പ്രകാശിന് കുരുക്ക് മുറുകുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാടുകളെന്ന് സൂചന appeared first on Kairali News | Kairali News Live.
