ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രിക്ക് ജാമ്യം അനുവദിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമോപദേശം

ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രിക്ക് ജാമ്യം അനുവദിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമോപദേശം

ശബരിമല സ്വർണ മോഷണക്കേസിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമോപദേശം. ഉത്തരവിലെ പരാമർശങ്ങൾ കേസിനെ ബാധിക്കുന്നതാണെന്നും അത് മുൻ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നിയമോപദേശത്തിൽ പറയുന്നു. ഹൈക്കോടതിയെ സമീപിക്കുന്നതിൽ  പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം ഇന്നുണ്ടായേക്കും. തന്ത്രിയുടെ ജാമ്യ ഹർജി പരിഗണിക്കവേ കേസിന്റെ മെറിറ്റിലേക്ക് കടന്നുകൊണ്ടുള്ള പരാമർശങ്ങളാണ് കൊല്ലം വിജിലൻസ് കോടതി ജഡ്ജിയിൽ നിന്നുണ്ടായത്. തന്ത്രിക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതല്ല എന്നായിരുന്നു വിജിലൻസ് ജഡ്ജിയുടെ ഒരു പരാമർശം. ഒരു പ്രതിയുടെ […]

The post ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രിക്ക് ജാമ്യം അനുവദിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്ഐടിക്ക് നിയമോപദേശം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണ മോഷണക്കേസ്; തന്ത്രിക്ക് ജാമ്യം അനുവദിച്ച വിജില… | Boolokam