ശബരിമല സ്വർണ മോഷണക്കേസ്; സന്നിധാനത്ത് എസ് ഐ ടി ഇന്നും പരിശോധന തുടരും

ശബരിമല സ്വർണ മോഷണക്കേസ്; സന്നിധാനത്ത് എസ് ഐ ടി ഇന്നും പരിശോധന തുടരും

sabarimala SIT INVESTIGATION

ശബരിമല സ്വർണ മോഷണക്കേസിൽ എസ് ഐ ടി സംഘത്തിന്റെ സന്നിധാനത്തെ പരിശോധന ഇന്നും തുടരും. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് ശ്രീകോവിലിന് ചുറ്റും നിന്നും സ്വർണ്ണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങിയത്. എസ് പി ശശിധരൻ അടക്കമുള്ള എസ്ഐടി അംഗങ്ങളാണ് പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. കേസിൽ ഏറെ നിർണായകമാണ് രണ്ടാമത്തെ ശാസ്ത്രീയ പരിശോധന . സന്നിധാനത്ത് നിന്നും ശേഖരിക്കുന്ന സാമ്പിൾ മുംബൈയിലെ ഭാവ അറ്റോമിക് റിസേർച്ച് സെൻററിൽ അത്യാധുനിക ലാബിൽ പരിശോധനയ്ക്ക് വിധേയപ്പെടുത്തും. Also read: വയനാട് തിരുനെല്ലിയിൽ […]

The post ശബരിമല സ്വർണ മോഷണക്കേസ്; സന്നിധാനത്ത് എസ് ഐ ടി ഇന്നും പരിശോധന തുടരും appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ശബരിമല സ്വർണ മോഷണക്കേസ്; സന്നിധാനത്ത് എസ് ഐ ടി ഇന്നും പരിശോ… | Boolokam